Friday, 1 May 2020

ഓൺലൈൻ ഖുർആൻ മത്സരം സീസൺ 2

Almadrasathul Islamiya Chalakkal, Aluva

          ONLINE QUR'AN EXAM
       (Sura: ALFAJR - ALBAYYINA)

      അർത്ഥവും വിശദീകരണവും
(അവലംബം: തഫ്ഹീമുൽ ഖുർആൻ)

             First prize:       3000
             Second prize: 2000
             Third prize :    1000

തുടർന്നുള്ള 25 പേർക്ക്‌ 599 രൂപ വിലയുള്ള "സ്വഹാബികൾ" എന്ന ഇസ്‌ലാമിക സാഹിത്യം നൽകുന്നതാണു.

പരീക്ഷയിൽ ചേരാനാഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ join ചെയ്യുക.

ഈ പരീക്ഷയുടെ ഏതെങ്കിലും ഗ്രൂപ്പിൽ ഉള്ളവർ ഈ ഗ്രൂപ്പുകളിൽ വീണ്ടും ചേരരുത്‌.  ഒരാൾ ഒരു ഗ്രൂപ്പിൽ മാത്രം ചേരുക. ഒന്നിലധികം ഗ്രുപ്പുകളിൽ ചേർന്നവരുടെ മാർക്കുകൾ പരിഗണിക്കുന്നതല്ല.


GROUP 18
 https://chat.whatsapp.com/FIK4BZpdCdUFIsWldVFeDL




GROUP 19
 https://chat.whatsapp.com/Cs2tF002youCxjxs1XZgvF



GROUP 20
 https://chat.whatsapp.com/LCWxiq6bCDqE0Vs6xSne1Z



ലിങ്ക്‌ ഫുൾ ആയാൽ message / call ചെയ്യുക.  9645544960

ഈ ഖുർആൻ പഠന സംരംഭത്തിൽ, സുഹൃത്തുക്കളെയും ബന്ധുക്കളെയും പങ്കാളികളാക്കി, താങ്കളും ഈ സൽക്കർമ്മത്തിന്റെ ഭാഗമാകൂ...

            Share to your groups

No comments:

Post a Comment