Tuesday, 28 December 2021

ഓൺലൈൻ ഹദീസ് മത്സരം

ദൈവാനുഗ്രഹത്താൽ സംതൃപ്തമായി സീസൺ 18 വരെ പൂർത്തിയാക്കി മുന്നോട്ട് പോകുന്ന ഓൺലൈൻ ഖുർആൻ മത്സരത്തിനൊപ്പം ഹദീസ് പഠനമത്സരം കൂടി സംഘടിപ്പിക്കുന്നു. പങ്കാളികളാവുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുമല്ലോ. 



സ്റ്റഡി മെറ്റീരിയൽ താഴെ നൽകുന്നു

Download study material 


No comments:

Post a Comment